ബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ.

ബെംഗളൂരു : ബി.ബി.എം.പി പുറത്തിറക്കിയ വാർറും ബുള്ളറ്റിൻ പ്രകാരം ആക്ടീവ് കണ്ടെയ്ൻമെന്റ് സോണുകൾ ആയിട്ടുള്ളത് നഗരത്തിൽ 23 വാർഡുകൾ ആണ്.ബി ബി എം പി ഈസ്റ്റ് സോണിലുള്ള എസ് കെ ഗാർഡൻ ആണ് പുതിയ കണ്ടൈൻമെൻറ് സോൺ .

കോൺടൈന്മെന്റ് സോണുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം

ദീപാഞ്ജലി നഗർ , ബിലേക്കഹള്ളി , പടരായൻപുര, ഹൊങ്കസാന്ദ്ര , ബേഗുരു, ബി.ടി.എം.ലേഔട്ട് , ശിവാജിനഗർ , മല്ലേശ്വരം , എച് .ബി.ആർ .ലേഔട്ട് , ഹെറോഹള്ളി , മങ്കമ്മൻപാളയ , ഹൂദി , നാഗവര , ജഗജീവൻറാം നഗർ , കെ.ആർ .മാർക്കറ്റ് , ലക്കസാന്ദ്ര , തനിസാന്ദ്ര , ആകാരം , പട്ടേനഹള്ളി , മറപ്പനപ്പാളായ , എസ്.കെ.ഗാർഡൻ . എന്നിവയാണ് പുതിയകണ്ടൈൻമെൻറ് സോണുകൾ.

കണ്ടൈൻമെൻറ് സോണുകളിൽ ഉപയോഗിച്ച വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനു ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കിൽ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് വാഹനങ്ങൾ അണുവിമുക്തമാക്കണം. വൃത്തിയാക്കുന്നവർ പിപിഇ കിറ്റുകൾ നിർബന്ധമായും ധരിക്കണം.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍