മോർണിംഗ് ബുള്ളറ്റിൻ : സംസ്ഥാനത്തു ഇന്ന് 122 പുതിയ കേസുകൾ

ബംഗളുരു : സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് രാവിലെ 12 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 122 കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് രാവിലെ 12 മണിവരെ ആണ് കണക്കുകൾ.

ഇന്ന് ഒരു മരണം സംഭവിച്ചു

ഇന്ന് 14 പേർ അസുഖം മാറി ആശുപത്രി വിട്ടു

ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം : 1596 , മരണ സംഖ്യ : 45
അസുഖം മാറിയവർ : 762.

യാദഗിരി : 16 , ദക്ഷിണ കന്നഡ : 11, ബീദർ: 12, ഉത്തരകന്നട : 6, ബെല്ലാരി : 1, റായ്ച്ചൂര് : 5, ബംഗളുരു നഗര : 8, വിജയപുര: 2, കൽബുർഗി : 27, മണ്ടിയ : 1, തുംകൂര് : 1, ഹാസൻ : 15, ബെൽഗാവി : 4, ഉഡുപ്പി : 9, ചിക്കമംഗളുരു : 1. എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍