ഇന്ന് മാസപ്പിറവി കണ്ടില്ല : ചെറിയ പെരുന്നാൾ ഞായറാഴ്ച

കോഴിക്കോട് : ഇന്ന് മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ചയായിരിക്കും .

ഇത്തവണ കേരളത്തിൽ 30 നോമ്പുകൾ പൂർത്തിയാകും

ഞായറാഴ്ച പെരുന്നാൾ പ്രമാണിച്ചു സമ്പൂർണ ലോക്കഡോൺ ഇളവുണ്ടാകുമെന്ന പിണറായി വിജയൻ ,
മാസപ്പിറവി കാണുന്ന ദിവസം രാത്രി 9 മണി വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

പെരുന്നാൾ ദിവസം വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടതിനു ശേഷം രാത്രി കടകളിൽ തിരക്കനുഭവപ്പെടാറുണ്ട് ഇത് കണക്കിലെടുത്താണ് ഇളവുകൾ .
വെള്ളിയാഴ്ചയും ശനിയാഴ്ചയും അതോടു കൂടി ഇളവുകൾ ലഭിക്കും

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍