സംസ്ഥാനത്തു രണ്ടു ട്രെയിനുകൾക് അനുമതി നൽകി കർണാടക

ബാംഗ്ലൂർ : നാളെ മുതൽ കർണാടകയിൽ രണ്ട് ട്രെയിനുകൾ ആരംഭിക്കാൻ അനുമതി നൽകിയതിനാൽ റെയിൽവേ അന്തർ സംസ്ഥാന യാത്രകൾ പുനരാരംഭിക്കുമെന്നു സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു .

ബെംഗളൂരു-ഹുബ്ലി-ബെലഗവി, മൈസൂർ-ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ എന്നിവയാണ് രണ്ട് പ്രത്യേക ട്രെയിനുകൾ.

ട്രെയിനുകളുടെ ബുക്കിംഗ് ഐആർസിടിസി പോർട്ടൽ വഴി ഓൺലൈനിലായിരിക്കും. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം റെയിൽ‌വേ പാസഞ്ചർ സർവീസുകൾ നിർത്തിവച്ചതിനുശേഷം, റെയിൽ‌വേ ഓടിക്കുന്ന ആദ്യത്തെ ഇൻട്രാസ്റ്റേറ്റ് ട്രെയിനുകളാണിത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍