ബെംഗളൂരു:കേരള സ മാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷാ മാർഗനിർദേശക ക്ലാസിന് തുടക്കം

ബെംഗളൂരു: കേരളസമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷാ മാർഗ നിർദേശക ക്ലാസിന്റെ ഉദ്ഘാടനം കസ്റ്റംസ് അഡീഷനൽ കമ്മിഷണർ പി.ഗോപകുമാർ നിർവഹിച്ചു. സമാജം ഭാരവാഹികളായ ജെയ്ജോ ജോസഫ്, ജേക്കബ് വർഗീസ്, കെ.ചന്ദ്രശേഖരൻ നായർ, ഹരികുമാർ ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.

സിവിൽ സർവീസ് നേടിയ പാർഥവ് ഗുപ്ത, പി.പി.മുഹമ്മദ് ജുനൈദ് എന്നിവർ ചേർന്ന് നൽകുന്ന രണ്ടാമത്തെ അഭിരുചി പരിശീലനത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കും.ഓൺലൈൻ ക്ലാസുകളും ഓഫ് ലൈൻ ക്ലാസുകളും ഉണ്ടായിരികും. ഫോൺ: 8431414491

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍