റിതു കൃഷ്‍ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി

മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ സ്റ്റാർ സിംഗറിന്റെ എട്ടാമത് സീസണിൽ റിതു കൃഷ്‍ണ വിജയിയായി.കഴിഞ്ഞ ദിവസം നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻഡ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ  വാനംമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു.

അഖിൽദേവ്, അർജുൻ ഉണ്ണികൃഷ്‍ണൻ, ജെറിൻ ഷാജി, കൃതിക, മിലൻ ജോയി, വിഷ്‍ണുമായ രമേശ് എന്നിവർ റണ്ണറപ്പുകളായി.ജി വേണുഗോപാൽ, ശരത്, മഞ്‍ജരി, സ്റ്റീഫൻ ദേവസി, എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഗ്രാൻഡ് ഫിനാലയിൽ ശ്രേയാ ഘോഷാൽ, കെ എസ് ചിത്ര എന്നിവരുടെ സംഗീത വിരുന്നും മറ്റു കലാപരിപാടിയും കൊഴുപ്പേകി വിജയിക്ക് കോൺഫിഡന്റ്‍സ് ഗ്രൂപ്പ് നല്‍കുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റിന്റെ താക്കോൽ സ്ഥാപകനും ചെയർമാനുമായ ഡോ. റോയി സി ജെ കൈമാറി (star Singer).

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍