ഇന്ന് സംസ്ഥാനത്തു 141 പുതിയ രോഗികൾ , ഒരു മരണം

സംസ്ഥാന ആരോഗ്യ വകുപ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 141 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു ഇന്നലെ വൈകുന്നേരം 5 മണിമുതൽ ഇന്ന് വൈകുന്നേരം 5 മണി വരെ ആണ് കണക്കുകൾ . രോഗം മാറി ആശുപത്രി വിട്ടത് 103 പെർ

ഇതിൽ 90 പേര് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്

ഇന്ന് ഒരു മരണം സംഭവിച്ചു .

ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 2922 , നിലവിലുള്ള രോഗികളുടെ എണ്ണം 1874, മരണ സംഖ്യ 49 , അസുഖം ബേദമായവർ 997.

കലബുറഗി 2,യാദഗിരി 18, ബെംഗളൂരു നഗര ജില്ല 33,ഗ്രാമ ജില്ല 1,ഹാസൻ 13 ദാവനഗെരെ 4, മൈസൂരു 2, ശിവമൊഗ്ഗ 6, വിജയപുര 11, തുമക്കുരു 1 ,ഹവേരി 4, ഉടുപ്പി 13, ഉത്തര കന്നഡ 2,ദക്ഷിണ കന്നഡ 14 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍