കർണാടകയിൽ ഇന്ന് 2496 കോവിഡ് കേസുകൾ,മരണം 87: ബംഗളുരുവിൽ മാത്രം 1267 കേസുകളും 56 മരണവും

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2496 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 87 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . കർണാടകയിൽ ഇതുവരെയായി 842പേരാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്.

സംസ്ഥാനത്തു നിലവിലുള്ള കേസുകളുടെ എണ്ണം 25839, ഇന്ന് അസുഖം മാറി ആശുപത്രി വിട്ടവർ 1142പേർ. 540 പേർ ഐ.സി.യൂവിലാണ്. ആകെ റിപ്പോർട്ട് ചെയ്തത് 44077 കോവിഡ് പോസിറ്റീവ് കേസുകൾ .

 ബംഗളൂരുവില്‍ ലോക്​ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ  

കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1267 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 56 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു

കോവിഡ് ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

കേരളത്തിൽ രോഗികളുടെ എണ്ണം കുതിക്കുന്നു,608 പേര്‍ക്ക് കൂടി കോവിഡ്:സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക്

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്