സഹോദരങ്ങള്‍ക്കെല്ലാം കുടുംബമായി, തന്റെ വിവാഹം മാത്രം നടക്കുന്നില്ല;ബംഗളൂരുവില്‍ ഫാക്ടറി ജീവനക്കാരനായ മുപ്പത്തിനാലുകാരന്‍ മനംനൊന്ത് ജീവനൊടുക്കി

ചാമരാജനഗര്‍ ജില്ലയിലെ ഹാനൂര്‍ സ്വദേശിയായ വിനോദ് (34) ആണ്വ ജീവ നൊടുക്കിയത്.ബെംഗളൂരുവിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ വിഷം കഴിച്ചാണ് ജീവനൊടുക്കിയത്.ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. വിനോദിന്റെ സഹോദരങ്ങളുടെയെല്ലാം വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. തന്റെ വിവാഹം മാത്രം നീണ്ടു പോകുന്നതില്‍ വിനോദ് അസ്വസ്ഥനായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ മദ്യപാനിയായി മാറുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഹാനൂര്‍ പോലീസ് കേസെടുത്തു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍