കർണാടക :തീരദേശ ജില്ലയിൽ നിന്നുള്ള 5,7 ക്ലാസ് വിദ്യാർത്ഥികൾ പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിടും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ മൈസൂരു കൊട്ടാരവളപ്പിൽ നടക്കുന്ന യോഗാദിന പരിപാടിയിൽ പങ്കെടുക്കാൻ ഉഡുപ്പി, കാർക്കള എന്നിവിടങ്ങളിൽ നിന്നുള്ള 5, 7 ക്ലാസുകളിലെ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.

ശിവാനന്ദ ഷെട്ടിയുടെയും സുജാത ഷെട്ടിയുടെയും മകൾ ശിവാനി ഉഡുപ്പി വിദ്യോദയ സ്‌കൂളിൽ അഞ്ചാം ക്ലാസ് ഹരീഷിന്റെയും ശോഭയുടെയും മകൾ അൻവി രവിശങ്കർ വിദ്യാ മന്ദിറിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി എന്നിവരെയാണ് തിരഞ്ഞെടുത്തത് .പരിപാടിക്ക് മുന്നോടിയായി ഇവിടെ നടന്ന യോഗാ ദിന റിഹേഴ്സലിൽ ഇരുവരും പങ്കെടുത്തിരുന്നു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍