ജയിലിൽ തടവുകാരുടെ അഭ്യാസം കൂടുന്നു; കമ്പ്യൂട്ടർ, ചില്ലുവാതിൽ അടക്കം നശിപ്പിച്ചു

ബെംഗളൂരു : കാർവാർ ജില്ലാ ജയിലിൽ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ടിവി, ചില്ലുവാതിൽ തുടങ്ങിയവ തകർക്കുകയുംചെയ്തു.കഴിഞ്ഞിടയ്ക്ക് മംഗളൂരുവിലെ ജയിലിൽനിന്ന് ഇവിടേക്ക് മാറ്റിയ അഞ്ചുപേർ ഉൾപ്പെടെയുള്ള ഒരുസംഘം തടവുകാരാണ് ആക്രമിച്ചത്.ടിവി, കമ്പ്യൂട്ടർ, ചില്ലുവാതിൽ തുടങ്ങിയവയാണ് നശിപ്പിച്ചത്. മുഹമ്മദ് നൗഷാദ്, അബ്ദുൾ റൗഫ്, അബ്ദുൾ കബീർ, ജലാൽ, എം.ഡി. നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഇവർക്ക് എതിരേ കേസെടുത്തു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍