ജനിച്ചത് രണ്ടും പെണ്‍കുട്ടികള്‍; നിരാശയെത്തുടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി അമ്മ

ബെംഗളൂരു: പെണ്‍കുട്ടികള്‍ ജനിച്ചതിലുള്ള നിരാശയെത്തുടർന്ന് 2 കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. സംഭവം മൈസൂരുവിലെ പെരിയപട്ടണയില്‍25 കാരിയായ അർബിയ ബാനു ആണ് മക്കളായ 2 വയസ്സുകാരി അനം ഫാത്തിമയെയും നവജാത ശിശുവിനെയും കൊന്ന് ജീവനൊടുക്കിയത്.

ഭർത്താവ് സയ്യിദ് മുസാവിർ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. രണ്ടും പെണ്‍കുട്ടികളായതില്‍ യുവതി നിരാശയിലായിരുന്നുവെന്നും ഇതേക്കുറിച്ച്‌ അന്വേഷിച്ചു വരികയാണെന്നും എഎസ്പി സി. മാലിക് പറഞ്ഞു.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍