തൂവെള്ളയില്‍ മോഹന്‍ലാല്‍, പുതിയ ഫോട്ടോയും ഹിറ്റ്

മോഹന്‍ലാല്‍ സിനിമയിലും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷമാണ്. സാമൂഹ്യമാധ്യമങ്ങളിലും മോഹന്‍ലാല്‍ സജീവമായി ഇടപെടാറുണ്ട്.

സുപ്രഭാതം നേര്‍ന്നാണ് മോഹന്‍ലാല്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. തൂവെള്ള ഷര്‍ട്ടും ധരിച്ചുള്ള മോഹന്‍ലാല്‍ ഇത് സിനിമയിലെ സ്റ്റില്ലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹന്‍ലാല്‍ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍