എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്.

ബെംഗളൂരു : എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്.

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി യാത്രക്കാർ ജീവനക്കാർ എന്നിവർക്കായി ഒരുക്കിയ നവീന സംവിധാനങ്ങളാണ് കെംപെ ഗൗഡ വിമാനത്താവളത്തിന് അംഗീകാരം നേടിക്കൊടുത്തത്.

സ്പർശനം ഒഴിവാക്കി ബോർഡിംഗ് പാസ്, പരിശോധന എന്നിവ ചെയ്യാനുള്ള സൗകര്യമൊരുക്കിയതിനാലാണ് അവാർഡ് എന്ന് ബി.ഐ.എ.എൽ.സി.ഒ.ഒ.അറിയിച്ചു

ആദ്യമായാണ് ഈ പുരസ്കാരം ബെംഗളൂരു വിമാനത്താവളത്തെ തേടിയെത്തുന്നത്

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍