ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക

ബംഗളൂരു: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിര ത്തിൽ താഴെ എത്തുന്നതോടെ ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക. രോഗബാധ കുറയുകയാണെങ്കി ൽ ഈ മാസം ഏഴുമുതൽ ഘട്ടം ഘട്ടമായി ലോക്ഡൗൺ പിൻവ ലിക്കാനാണ് തീരുമാനെന്ന് റവന്യൂമന്ത്രി ആർ. അശോക് അറി യിച്ചു. രോഗബാധിതർ കൂടിയാ ൽ ലോക്ഡൗൺ തുടരും.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്