ബംഗളുരു: കർണാടകയിൽ ഇന്ന് വീണ്ടും മുവ്വായിരം കടന്നു കോവിഡ് രോഗികൾ. ഇന്നലെ അസുഖം റിപ്പോർട്ട് ചെയ്തത് മുവ്വായിരത്തിൽ താഴെ ആയിരുന്നു.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 3,222 പേർക്ക്
നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 85,997
അസുഖം ബേധമായവർ : 14,724
ആകെ രോഗമുക്താരുടെ എണ്ണം : 27,19,479
ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 93 പേർ
സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ : 34,929
സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 28,40,428 കോവിഡ് കേസുകൾ.
ബാംഗ്ലൂർ നഗര ജില്ലയിലെ കണക്കുകൾ.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 753 പേർക്ക് നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 52,445 അസുഖം ബേധമായവർ : 10,722 ആകെ രോഗമുക്തരുടെ എണ്ണം : 11,44,685 ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 16 ജില്ലയിലെ ആകെ കോവിഡ് മരണ സംഖ്യ : 15,615 ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 12,12,746 കോവിഡ് കേസുകൾ