ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9808 പേർക്കാണ്. 23449 പേർ രോഗമുക്തി നേടി. 179 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.ഇന്നലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.08% ആയിരുന്നു.ഇന്ന് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 7.53 ആയി കുറഞ്ഞു.
കർണാടക
ഇന്ന് ഡിസ്ചാർജ്: 23449 ആകെ ഡിസ്ചാർജ്:2460165 ഇന്നത്തെ കേസുകൾ: 9808 ഇന്നത്തെ കോവിഡ് മരണം: 179 ആകെ കോവിഡ് മരണം:32099
ബെംഗളുരു നഗര ജില്ല
ഇന്നത്തെ കേസുകൾ:2028 ആകെ പോസിറ്റീവ് കേസുകൾ: 1187146 ഇന്ന് ഡിസ്ചാർജ്:7664 ആകെ ആക്റ്റീവ് കേസുകൾ: 101965 ഇന്നത്തെ മരണം: 44 ആകെ മരണം: 15118