കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സിയുടെ മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ്സ് നിരക്ക് കുറച്ചു

ബെംഗളൂരു: കർണാടക ആർ.ടി.സിയുടെ കേരളത്തിലേക്കുള്ള മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസിന്റെ ടിക്കറ്റു നിരക്ക് കുറച്ചു. നിലവിലുണ്ടായിരുന്ന നിരക്കിൽ നിന്ന് പത്ത് ശതമാനമാണ് കുറച്ചത്. എറണാകുളത്തേക്ക് നേരത്തെയുണ്ടായിരുന്ന 1330 രൂപയിൽ നിന്നും 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്നും 1,100 രൂപയായുമാണ് കുറച്ചത്. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്കും, തൃശൂരേക്കുമാണ് അംബാരി ഡ്രീം ക്ലാസ് ബസുകൾ സർവീസ് നടത്തുന്നത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്