ബംഗളുരു :ഇന്ത്യ ആർട്ട്‌ മേളക്ക് ആരംഭം

ബെംഗളൂരു : 400 കലാകാരന്മാർ പങ്കെടുക്കുന്ന 4 ദിവസത്തെ ഇന്ത്യ ആർട്ട് മേള കുമാര കൃപ റോഡിലെ ചിത്രകലാപരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണ പ്രദർശനം ഉദ്ഘാടനം ചെയ്തു.

25 ഗാലറികളിലും സ്റ്റാളുകളിലുമായി 3000 ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രദർശനം 8ന് സമാപിക്കും.കന്യാകുമാരി മുതൽ കശ്മീർ വരെയുള്ളവരുടെ പങ്കാളിത്തതിനു പുറമേ സിംഗപ്പൂരിൽ നിന്നു വരെ കലാകാരന്മാർ സൃ ഷ്ടികളുമായി എത്തിയിട്ടുണ്ട്.

കലാ രംഗത്തെ മുന്നേറ്റങ്ങളെ ളും പ്രദർശനത്തിന്റെ ഭാഗമായു സമകാലീന ചിത്ര, ശിൽപ കുറിച്ചുളള ഒട്ടേറെ സംവാദങ്ങളും പ്രദർശനത്തിന്റെ ഭാഗമായുണ്ട്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍