ശിഹാബ് തങ്ങൾ സെന്റർ ഫോർ പാലിയേറ്റീവ് കെയർ ഉദ്ഘാടനം

ബെംഗളൂരു : ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ നിയ ന്ത്രണത്തിലുള്ള ശിഹാബ് തങ്ങൾ സെന്റർ ഫോർ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.പ്രസിഡന്റ് ടി.ഉസ്മാൻ അധ്യ ക്ഷത വഹിച്ചു. ഡോ.എം.ആർ രാജഗോപാൽ മുഖ്യാതിഥിയാ യി. പാലിയേറ്റീവ് കെയർ രംഗ ത്തെ സംഭാവനകൾക്ക് ഡോ. എം.എ അമീറലിയെ ആദരിച്ചു. എൻ.എ ഹാരിസ് എം എൽഎ, സ്വാമി ചരമൂർത്തി മഹB, ഫാ.എഡ്വേഡ് തോമസ്, മു ജീബ് കുട്ടശേരി, ആർ.വി.ഗിരീ ഷ്, എം.എ.നജീബ്, ഡോ.ഷാ സിയ സുൽത്താന, ബഷീർ കമാൽ ഹാജി, ജലീൽ വലിയക ത്ത്, എം.കെ.നൗഷാദ്, ഹനീഫ കല്ലക്കൻ എന്നിവർ പങ്കെടുത്തു

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്