ബെംഗളൂരു: നഗര വികസന അതോറിറ്റിയിലെ തോട്ടക്കാരന്റെ പേരിൽ 10 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെടുത്തു.

ബെംഗളൂരു: നഗര വികസന അതോറിറ്റിയിലെ തോട്ടക്കാരന്റെ പേരിൽ 10 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി. അഴിമതി വിരുദ്ധ ബ്യൂറോ (എസ്ബി). അതോറിറ്റിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ സഹായിയായ ശിവലിങ്കയ്യയാണ് കുരുക്കിലായത്.

ഇയാൾ അനധികൃതമായി സമ്പാദിച്ച് 4 വീടും കൃഷി ഭൂമിയും സ്വർണം, വെള്ളി ആഭരണങ്ങളും മൂന്നു കാറുകളും രണ്ടു ഇരുചക്രവാഹനങ്ങളും റെയ്ഡിൽ കണ്ടെത്തി.വിരമിക്കാൻ 13 ദിവസം മാതമാണ് ശിവലിങ്കയ്ക്ക് ബാക്കിയുണ്ടായിരുന്നത്. സംസ്ഥാനത്തെ 21 സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിൽ എസിബി നടത്തിയ റെയ്ഡിലാണ് കണ്ടത്തൽ.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍