മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. തിരുവനന്തപുരം മലയൻകീഴ് സ്വദേശി ദീപു (25) വിനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം.

ബാംഗ്ളൂരിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം. സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശങ്ങൾ ഉണ്ടായേക്കും

മോഷ്ടാവെന്നാരോപിച്ചാണ് ദീപുവിനേയും അരവിന്ദിനേയും ജനക്കൂട്ടം മർദ്ദിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്. എന്തിനാണ് യുവാക്കൾ തിരുച്ചിറപ്പള്ളിയിൽ എത്തിയത് എന്ന കാര്യത്തിലും പോലീസ് വിശദീകരണം നൽകിയിട്ടില്ല. ആൾക്കൂട്ട അക്രമണം എന്നാണ് പ്രാഥമികമായി പോലീസ് കരുതുന്നത്.

ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം