രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് :കർണാടകയിൽ ഇന്ന് 36 കേസുകൾ റിപ്പോർട്ട് ചെയ്തു

ബെംഗളൂരു : കർണാടകയിൽ വീണ്ടും 36 കേസുകൾ റിപ്പോർട്ട് ചെയ്തു .ഇന്നലെ വൈകുന്നേരം 5 മുതൽ ഇന്ന് വൈകുന്നേരം 5 വരെയുള്ള കണക്കുകളാണ് ആരോഗ്യ വകുപ്പ് പുറത്തു വിട്ടത് . ബംഗളുരുവിൽ `14 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി രോഗികളുടെ എന്നതിൽ നേരിയ കുറവുകൾ ഉണ്ടായത് ആശ്വാസമാകും .90 കേസുകൾ റിപ്പോർട്ട് ചെയ്ത മൈസുരുവിലെ അവസാന രോഗി ആശുപത്രി വിട്ടതും സംസ്ഥാനത്തിന് നേട്ടമായി.

ജില്ലാ തിരിച്ചുള്ള കണക്കുകൾ ചുവടെ കൊടുക്കുന്നു
മണ്ടിയ : 1 , ഹാസൻ : 4 , ഉഡുപ്പി : 1 , ധാർവാഡ്: 1 , ദാവങ്കരെ : 1 , ബെല്ലാരി : 1 , ബാഗൽകോട്ടെ : 1 , ബാംഗ്ലൂർ നഗര : 14 , കൽബുർഗി : 8 , ശിവമോഗ : 3 , വിജയപുര : 1 എന്നിങ്ങനെ ആണ് ജില്ലാ തിരിച്ചുള്ള കണക്കുകൾ

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍