ഇന്ന് കർണാടകയിൽ 7 മരണം,ബംഗളുരുവിൽ മാത്രം 4 പേർ : പുതിയ 271 കേസുകൾ

ഏറ്റവും കൂടുതൽ കോവിഡ്മരണം റിപ്പോർട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിലാണ് . 7 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച മരിച്ചത് .അതിൽ 4 പേർ ബംഗളുരു നഗര ജില്ലയിൽ നിന്നുള്ളവരാണ്

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം           

ഇന്ന് പുതിയ 271 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു .464 പേർ അസുഖം ഭേദമായി ആശുപത്രി വിടുകയും ചെയ്തതോടെ നിലവിൽ ആക്റ്റീവ് കേസുകൾ 2995 ആയി .

കർണാടകയിൽ ഇത് വരെ ആയി 6516 പേർക്ക് രോഗം ബാധിച്ചിരുന്നു .

ഇന്ന് മരണപ്പെട്ടവരുടെ വിവരങ്ങൾ

രണ്ടു മാസത്തെ വൈദ്യതി ബില്ല് ബെസ്‌കോം എഴുതി തള്ളിയോ? പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാം

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്