ഇന്ന് കർണാടകയിൽ 7,665 കോവിഡ് കേസുകൾ;ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് ഇന്ന് ,139 മരണം

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7,665 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 139 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 79,782 പേരാണ് സജീവ കോവിഡ് രോഗികൾ .

ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് . 8,387 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 3,520 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 1,56,949 പേർക്കാണ്.

ഐ .എസ്​ ബന്ധം: ബംഗളൂരുവില്‍ ഡോക്​ടറെ എന്‍.​ഐ .എ അറസ്​റ്റ്​ ചെയ്​തു

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2,242 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 49 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 33,081 സജീവ കേസുകളാണ് ഉള്ളത് .

കൊവിഡ്: അടച്ചിട്ട കര്‍ണ്ണാടക – കാസര്‍കോട് അതിര്‍ത്തി റോഡുകള്‍ തുറന്നു:അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് പ്രതിമാസ പാസും ഏര്‍പ്പെടുത്തി

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

ബി ബി എം പി പരിധിയിലുള്ള കണ്ടൈമെന്റ് സോണുകളുടെ എണ്ണം

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം"ഘർ പേ രഹോ" ശ്രദ്ധേയമാവുന്നു   

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്