കർണാടകയിൽ വീണ്ടും കുതിച്ചു കയറി കോവിഡ് ,ഇന്ന് റിപ്പോർട്ട് ചെയ്തത് 7,883 കേസുകൾ ;രോഗ മുക്തിയിലും വർദ്ധനവ്

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7,883 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 113 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 80,343 പേരാണ് സജീവ കോവിഡ് രോഗികൾ .

ഇന്ന് സംസ്ഥാനത്ത് 7,034 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 2,360 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 1,12,633 പേർക്കാണ്.

പ്രവാചകനിന്ദ പോസ്റ്റിനെ തുടർന്നുള്ള അക്രമം : ബംഗളുരുവിൽ വ്യാഴാഴ്ച വൈകുന്നേരം വരെ നിരോധനാജ്ഞ ,എസ്.ഡി .പി .ഐ നേതാവ് ഉൾപ്പെടെ 110 പേരെ കസ്റ്റഡിയിലെടുത്തു

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2,802 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 23 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 33,489 സജീവ കേസുകളാണ് ഉള്ളത് .

വിജയപുരയിൽ നിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു;5 പേർ മരിച്ചു, 27 പേർക്ക് പരിക്ക്

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

ത​ദ്ദേ​ശ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഇ​ന്നു മു​ത​ല്‍ പേ​രു ചേ​ര്‍​ക്കാം

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്