യദ്യൂരപ്പ രവിയുടെ വീട്ടിലെത്തി അഞ്ചു ലക്ഷം കൈമാറി; വിതുമ്ബലോടെ കൈകൂപ്പി.

മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യദ്യൂരപ്പ ചാമരാജ നഗറില്‍ രവിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഞ്ച് ലക്ഷം രൂപ കൈമാറി കൂപ്പുകൈകളോടെ പിരിയുമ്ബോള്‍ അദ്ദേഹം പരിസരം മറന്ന് വിതുമ്ബിപ്പോയി.

തിങ്കളാഴ്ച മുഖ്യമന്ത്രി പദം യദ്യൂരപ്പ രാജിവെച്ചതറിഞ്ഞപ്പോള്‍ മനംനൊന്ത് മുപ്പതുകാരന്‍ ജീവനൊടുക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ ഉയര്‍ച, താഴ്ചകള്‍ സ്വാഭാവികമാണ്, പാര്‍ടി പ്രവര്‍ത്തകരാരും രവിയെപ്പോലെ കടുംകൈ കാണിക്കരുതെന്നായിരുന്നു അന്ന് യദ്യൂരപ്പ പറഞ്ഞത്

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ബെംഗളൂരുവില്‍ 500 കിലോമീറ്റര്‍ പുതിയ റോഡുകള്‍ വരുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച്‌ യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച്‌ പൊലീസ്