Featured കർണാടക തിരഞ്ഞെടുത്ത വാർത്തകൾ പ്രധാന വാർത്തകൾ ബെംഗളൂരു നവോദയ വിദ്യാർഥി ഹോസ്റ്റലില്‍ ജീവനൊടുക്കിയത് റാഗിങ്ങിനെ തുടർന്ന്; ആരോപണവുമായി കുടുംബം adminJuly 11, 20240277 views ബംഗളൂരു: ചിത്രദുർഗയില്‍ നവോദയ വിദ്യാർഥി ഹോസ്റ്റലില്‍ ജീവനൊടുക്കിയത് റാഗിങ്ങിനെ തുടർന്നാണെന്ന ആരോപണവുമായി കുടുംബം. ഹിരിയൂർ നവോദയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഹൊലക്കരെ സ്വദേശി പ്രേംസാഗറാണ് കഴിഞ്ഞദിവസം മരിച്ചത്.