ബെംഗളൂരു;എൽ.പി.ജി. പമ്പുകൾക്ക് മുന്നിൽ ഓട്ടോകളുടെ കാത്തിരിപ്പ്

ബെംഗളൂരു: ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് ബെംഗളൂരുവിലെ ഓട്ടോക്കാർ പ്രതിസന്ധിയിൽ. ലഭ്യതഗണ്യമായി കുറഞ്ഞ തോടെ പമ്പുകൾക്ക് മുന്നിൽ കാ ത്തു നിൽക്കുന്ന ഓട്ടോകളുടെ നീണ്ടനിര പതിവായി. ബുധനാഴ്ച രാവിലെ ദേവഗൗഡ റോഡിൽ ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഓട്ടോറിക്ഷകൾ വാതകത്തി നായി കാത്തുകിടന്നത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍