എറണാകുളം എടപ്പള്ളി സ്വദേശി ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു;എറണാകുളം എടപ്പള്ളി സ്വദേശി ബെംഗളൂരുവിൽ നിര്യാതനായി.

കുടുംബ്ബത്തോടൊപ്പം ബേഗൂർ യെല്ലനഹളളി SNN അപ്പാർട്ട്മെൻറിൽ താമസിക്കുന്ന എടപ്പള്ളി വടക്കേപ്പറമ്പിൽ രാജഗോപാലൻ (84) ആണ് ഇന്ന് പുലർച്ചെ മരിച്ചത് ഭാര്യ സുലോചന മകൻ അരുൺ.

അരുൺ സീമൻസ് കമ്പനി ജീവനക്കാരനാണ് മേൽ നടപടിക്രമങ്ങൾക്കും മൃതദേഹ സംസ്കരണ സഹായത്തിനും അരുണിൻ്റെ സുഹൃത്ത് ബോബി പുലർച്ചെ നാലുമണിക്ക് എഐകെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ ബൊമ്മനഹള്ളി ഏരിയാ ഭാരവാഹികളായ സി കെ നൗഷാദ്, ഷംസുദ്ദീൻ ബേഗൂർ, നാസ്കോ സമീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വളണ്ടിയർമാർ സംഭവസ്ഥലത്ത് ഉടൻ സഹായത്തിനെത്തി

തുടർനടപടി ക്രമങ്ങൾ പൂർത്തീകരിച്ച തിനുശേഷം ഉച്ചയോടെ കൂടൽ ഗേറ്റ് വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിച്ചു.

ബംഗളുരുവിൽ നിങ്ങൾ കോവിഡ് തീവ്ര ബാധിത പ്രദേശത്താണോ ? വാർഡുകളും ഏരിയകളും തിരിച്ചുള്ള കണക്കുകൾ പരിശോധിക്കാം

Related posts

സ്വർണവിലയിൽ ഇന്നും വർധന

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; രണ്ട് നദികളില്‍ പ്രളയസാധ്യത

മിൽമ പാലിന് വില കൂട്ടി; വർധന ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ