ബെലഗാവി: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്ത ബിജെപി നേതാവ് നൂപൂർ ശർമ്മയുടെ കോലം വ്യാഴാഴ്ച…
മൈത്രേയൻ
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
മാണ്ഡ്യ ജില്ലയില്‍ കാലുകള്‍ കെട്ടിയ നിലയില്‍ വെള്ളത്തില്‍ യുവതികളുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തം
by മൈത്രേയൻby മൈത്രേയൻമാണ്ഡ്യ : കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ രണ്ടിടങ്ങളിലെ ജലാശയങ്ങളില്‍ രണ്ട് യുവതികളുടെ ഛേദിക്കപ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്തി.രണ്ട് മൃതദേഹങ്ങളുടേയും അരയ്ക്ക് കീഴ്പ്പോട്ടുള്ള…
- covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബംഗളുരു:കൊവിഡ് വ്യാപനം; നഗരത്തിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി
by മൈത്രേയൻby മൈത്രേയൻബെംഗളൂരു: കോവിഡ്-19 വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, നഗരത്തിലെ സിവിൽ ഏജൻസി പൊതുസ്ഥലങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കുകയും വൈറസിനായുള്ള പരിശോധനകൾ പ്രതിദിനം നിലവിലുള്ള 16,000…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു: തടാകത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു
by മൈത്രേയൻby മൈത്രേയൻബംഗളൂരു: വ്യാഴാഴ്ച തടാകത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ വെള്ളക്കെട്ടിൽ കുടുങ്ങി. കോതനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദൊഡ്ഡഗുബ്ബി തടാകത്തിൽ വ്യാഴാഴ്ച…
- കേരളംപ്രധാന വാർത്തകൾ
വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവും 12.50 ലക്ഷം രൂപ പിഴയും
by മൈത്രേയൻby മൈത്രേയൻകൊല്ലം: ബി.എ.എം.എസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയ വി. നായര്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവും…
- Featuredകർണാടകപ്രധാന വാർത്തകൾ
കർണാടക: എസ് എസ് എൽ സി ഫലം; വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യ ടെലി-ഹെൽപ് ലൈൻ തുറന്നു
by മൈത്രേയൻby മൈത്രേയൻകർണാടക: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ, കർണാടക വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യ ടെലി-ഹെൽപ് ലൈൻ തുറന്നു. വിജയവും പരാജയവും ജീവിതത്തിന്റെ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കർണാടകയിലെ നിയമവിരുദ്ധമായ ആരാധനാലയങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു; ഇതുവരെ 500ൽ അധികം കണ്ടെത്തി:ശ്രീ രാം സേന
by മൈത്രേയൻby മൈത്രേയൻബംഗളുരു: മതപരിവർത്തന വിരുദ്ധ ഓർഡിനൻസിന് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്ത് നിയമവിരുദ്ധമായ ആരാധനാലയങ്ങളെന്ന് അവകാശപ്പെടുന്നവയുടെ…