കാസര്‍കോട്: ബിജെപി യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ നാല് പ്രതികളെ…
കൊസ്തേപ്പ്
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു
കുക്കര്‍ ബോംബ് സ്ഫോടനം; മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലും ഉഡുപ്പിയിലെ ഫ്ളാറ്റിലും എന്‍.ഐ.എ റെയ്ഡ്
by കൊസ്തേപ്പ്by കൊസ്തേപ്പ്മംഗളൂരു: മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം വ്യാപിപ്പിച്ചു. മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലും ഉഡുപ്പിയിലെ ഫ്ളാറ്റിലും എന്‍.ഐ.എ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടകത്തിൽ ഇതര മതത്തിൽപെട്ട പെൺകുട്ടിയുമായി നടന്ന യുവാവിനെ തല്ലിച്ചതച്ചു
by കൊസ്തേപ്പ്by കൊസ്തേപ്പ്ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന മുസ്ലിം യുവാവിനെ മര്‍ദിച്ചതായി പരാതി. സുള്ള്യയ്ക്ക് സമീപം കല്ലുഗുണ്ടി സ്വദേശിയായ അഫീദ് (20)…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരു
സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കര്‍ മിശ്ര ബെംഗളുരുവില്‍ അറസ്റ്റില്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്ന്യൂയോര്ക്ക്-ദില്ലി എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ശങ്കര്‍ മിശ്ര(34) ആണ് അറസ്റ്റിലായത്.…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കുഴിമന്തി കഴിച്ച് പെൺകുട്ടി മരണപ്പെട്ടു
by കൊസ്തേപ്പ്by കൊസ്തേപ്പ്കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി; ചോദിച്ചത് 10 ലക്ഷം ; സാഹസികമായി രക്ഷിച്ച് പോലീസ്
by കൊസ്തേപ്പ്by കൊസ്തേപ്പ്ബംഗളൂരു: പത്തുലക്ഷം രൂപയ്ക്കായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രക്ഷകനായി പോലീസ്. കര്‍ണാടകയിലെ കുല്ബുറാഗിയിലെ സിദ്ദേശ്വര്‍ കോളനിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പത്ത് വയസ്സുകാരന്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു നാഷനല്‍ പബ്ലിക് സ്കൂളില്‍ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു
by കൊസ്തേപ്പ്by കൊസ്തേപ്പ്ബംഗളുരു: നാഷനല്‍ പബ്ലിക് സ്കൂളില്‍ ബോംബ് ഭീഷണി. തുടര്‍ന്ന് സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. പൊലീസ് ഉടന്‍ സംഭവസ്ഥലത്തെത്തി…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾ
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്ക് മേല്‍ മൂത്രമൊഴിച്ച സംഭവം : പ്രതിയുടെ ടവര്‍ ലൊക്കേഷന്‍ ബംഗ്ലൂരുവില്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്ദില്ലി : എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്ക് മേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയുടെ അവസാന ടവര്‍ ലൊക്കേഷന്‍…
- Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മിസ് കേരള 2022 പട്ടം ലിസ് ജയ്മോൻ ജേക്കബിന് സ്വന്തം; ശംഭവി റണ്ണർ അപ്പ്
by കൊസ്തേപ്പ്by കൊസ്തേപ്പ്കൊച്ചി: മിസ് കേരള 2022 ൽ മിന്നി തിളങ്ങി ലിസ് ജയ്മോൻ ജേക്കബ്. മത്സര ഫലം പ്രഖ്യാപിച്ചപ്പോൾ കോട്ടയം സ്വദേശിയായ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മൈസൂരു-ബെംഗളുരു 10 വരി അതിവേഗ ദേശീയപാത ഉദ്ഘാടനം ഫെബ്രുവരിയില്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളുരു| മൈസൂരു-ബെംഗളുരു 10 വരി അതിവേഗ പാത ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാത ഉദ്ഘാടനം ചെയ്യും. 117…