ബെംഗളൂരു: ഹൊസൂറിനും ഇലക്ട്രോണിക്സ് സിറ്റിക്കും ഇടയിലുള്ള ദേശീയ പാതയിൽ മെക്കാനിക്കുകളായി വേഷമിട്ട് തട്ടിപ്പുകാർ പ്രായമായ ദമ്പതിമാരിൽ നിന്ന് പണം തട്ടിഎടുത്തു…
കൊസ്തേപ്പ്
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നികുതി അയച്ചില്ലെങ്കിൽ പണി കിട്ടും;അന്യസംസ്ഥാന രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി കർണാടക
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരു: നികുതി അടയ്ക്കാതെ കർണാടക റോഡുകളിൽ ഓടുന്ന അന്യസംസ്ഥാന രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി സംസ്ഥാന ഗതാഗത വകുപ്പ്. ഒരു…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ടാങ്കർ ചൂഷണത്തിന് തടയിടാൻ ജല അതോറിറ്റി: കാവേരി ജലം ഇനി ആപ്പിലൂടെ
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരു മൊബൈൽ ആപ് വഴി ബുക്ക് ചെയ്യുന്നവർക്ക് ഏപ്രിൽ 1 മുതൽ കാവേരി ജലം ടാങ്കറുകളിൽ എത്തിച്ചുനൽകാനുള്ള നടപടിയുമായി ബെംഗളൂരു…
- Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കണ്ണൂര്‍-ബെംഗളൂരു എക്സ്പ്രസ് ട്രെയിനില്‍ 42 മൊബൈല്‍ ഫോണുകളും 11 സിമ്മുകളുമായി യുവാവ് അറസ്റ്റില്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്കണ്ണൂര്: കണ്ണൂര്‍-ബെംഗളൂരു എക്സ്പ്രസ് ട്രെയിനില്‍ പരിശോധനയ്ക്കിടെ 42 മൊബൈല്‍ ഫോണുകളും 11 സിമ്മുകളുമായി യുവാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വേനലിലും തണുപ്പേറുന്ന മനോഹര ദൃശ്യമധുരങ്ങൾ;വേനൽച്ചൂടിനെ മറികടക്കാൻ ബെംഗളൂരുവിലെ കൂൾ ഡെസ്റ്റിനേഷനുകൾ
by കൊസ്തേപ്പ്by കൊസ്തേപ്പ്ഇന്ത്യയുടെ ഉദ്യാന നഗരമെന്നും പച്ചപ്പിന്റെ നാടെന്നുമൊക്കെ വിളിക്കപ്പെടുന്ന ബെംഗളൂരു പക്ഷേ ആഴ്ചകളായി കനത്ത ചൂടിലൂടെയാണ് കടന്നു പോകുന്നത്. വാരാന്ത്യത്തിൽ ഗംഭീര…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു – പത്തനംതിട്ട ഗരുഡാ ബസ് സമയം മാറ്റി, 3 മൂന്ന് മണിക്കൂർ മുൻപ് പുറപ്പെടും, നാട്ടിൽ നേരത്തെയെത്താം
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ബാംഗ്ലൂരിൽ നിന്ന് പത്തനംതിട്ടയ്ക്കുള്ള സ്വിഫ്റ്റ് എസി ഗരുഡ സർവീസ് ഇനി മുതൽ നേരത്തെ പുറപ്പെടും.…
ബെംഗളൂരു: ഉഗാദി-റംസാൻ ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കർണാടക ആർടിസി 2000 അധിക സർവീസുകൾ നടത്തും. 28 മുതൽ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വീണ്ടും മഴ പെയ്യുമോ? കർണ്ണാടകയിൽ ചൂട് തിരികെയെത്തി
by കൊസ്തേപ്പ്by കൊസ്തേപ്പ്ബാംഗ്ലൂർ കാലാവസ്ഥ: ബെംഗളൂരുവിൽ വാരാന്ത്യത്തിൽ പെയ്ത മഴയുടെ ആശ്വാസം ഇനിയും ഇവിടുന്ന് മാറിയിട്ടില്ല. മുൻദിവസങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൾ കുറഞ്ഞാണ് മഴ കഴിഞ്ഞുള്ള…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യ ബസിൽ മോഷണം; മലയാളി വിദ്യാര്‍ത്ഥിനിയുടെ ഹാന്‍ഡ് ബാഗ് നഷ്ടപ്പെട്ടു
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരു: ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യ ബസിൽ മോഷണം. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ബസില്‍ മോഷണം നടന്നത്. തൃക്കരിപ്പൂരേക്ക് പോകുന്ന…
- Featuredദേശീയംപ്രധാന വാർത്തകൾ
ബഫര്‍സോണില്‍ നിന്ന് ആളുകള്‍ മാറി താമസിക്കേണ്ടി വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്ഡല്ഹി: ബഫര്‍സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കേണ്ടി വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാണിജ്യ ഖനനം, ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍…