ബെംഗളൂരു: ഏറെക്കാലമായി നഗര നിവാസികള്‍ ഉന്നയിക്കുന്ന ഒരു സുപ്രധാന പ്രശ്നത്തിന് പരിഹാരവുമായി ദേശീയപാത അതോറിറ്റി.കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബെല്ലാരി റോഡിന്റെ…
admin
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു
by adminby adminഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെകൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരുക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന 20കാരിയാണ് മരണത്തിന് കീഴടങ്ങിയത്.2023 മെയ് മാസത്തിൽ ഇംഫാലിലാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ചിന്നസ്വാമി സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആരവമുയരും
by adminby adminബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആരവമുയരാൻ വഴിതെളിയുന്നു. സ്റ്റേഡിയത്തിൽ അന്താരാ ഷ്ട മത്സരങ്ങളും ഐപിഎൽ മത്സരങ്ങളും നടത്താൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
സ്വത്ത് തർക്കം; സഹോദരനെ മക്കളുടെ സഹായത്തോടെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു
by adminby adminമൈസൂരു: മാണ്ഡ്യ താലൂക്കിലെ മായപ്പനഹള്ളി ഗ്രാമത്തിൽ സ്വത്ത് തർക്കത്തെത്തുടർന്ന് ഇളയ സഹോദരനെ രണ്ട് മക്കളുടെ സഹായത്തോടെ മൂത്ത ജ്യേഷ്ഠൻ വെട്ടിക്കൊന്നു.…
മൈസൂരു : ചാമരാജനഗർ താ ലൂക്കിലെ നഞ്ചദേവനപുര ഗ്രാ മത്തിന് സമീപം അലഞ്ഞുതിരി യുന്ന പെൺ കടുവക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഒരു വയസുകാരന് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയിൽ
by adminby adminതിരുവനന്തപുരം:തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തില്‍ ദുരുഹത. കുഞ്ഞിന്റെ പിതാവ് ഷിജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഷിജിൻ നല്കിയ ബിസ്കറ്റ് കഴിച്ച ശേഷം…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ശബരിമലയില്‍ സ്വര്‍ണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം, റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
by adminby adminതിരുവനന്തപുരം:ശബരിമലയില്‍ സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. വി എസ് എസ് സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം.ഉണ്ണികൃഷ്ണൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3 വിദ്യാർഥികൾ മരിച്ചു
by adminby adminബെംഗളൂരു: ദേവനഹള്ളിബൈച്ചാപൂരിനടുത്തുള്ളഅഗലകോയ്ക്ക് സമീപം ബൈക്കുംടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3വിദ്യാർഥികൾ മരിച്ചു.ഹുൻസമാരനഹള്ളിയിലെ സ്വകാര്യകോളജ് വിദ്യാർഥികളാണു മരിച്ചത്.ദേവനഹള്ളിയിൽ നിന്ന്ബുഡിഗരെയിലേക്കുപോവുകയായിരുന്ന വിദ്യാർഥികൾസഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച്നിയന്ത്രണംവിട്ട്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മുൻമന്ത്രി ഭീമണ്ണ ഖാൻഡ്രൂ അന്തരിച്ചു
by adminby adminബെംഗളൂരു: സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായ ഭീമണ്ണ ഖാൻഡ്രൂ (102) അന്തരിച്ചു. വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കൽ; ഇൻഡിഗോ വിമാനത്തിന് 22.20 കോടി രൂപ പിഴയിട്ട് ഡിജിസിഎ
by adminby adminന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി…