ബെംഗളൂരു:ബെംഗളൂരു നഗരത്തില്‍ തിരക്കേറിയ ട്രാഫിക്കിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ സ്കൂട്ടർ യാത്രക്കാരൻ കാർ യാത്രക്കാരന്റെ നേരെ കത്തി കാട്ടി ഭീഷണി മുഴക്കി.സംഭവത്തിന്റെ…
admin
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കെവിൻ വധക്കേസ്; കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ
by adminby adminപുനലൂർ: കെവിൻ വധക്കേസിൽ കോടതി വെറുതെവിട്ട യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ. ഷിനുമോൻ…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
നെയ്യാറ്റിൻകരയിൽ ഏഴാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
by adminby adminതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന ദമ്പതികളുടെ മകൻ നിയാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വീട് മെട്രോയ്ക്ക് അടുത്താണോ? എങ്കില്‍ ഭവനവായ്പ ലഭിക്കുന്നത് എളുപ്പമായേക്കും; വിശദമായി അറിയാം
by adminby adminബെംഗളൂരു:പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് മെട്രോ ട്രെയിനുകള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ എത്തിയത്.കേവലം യാത്രാ സമയം കുറയ്ക്കുക മാത്രമല്ല, നഗരചിത്രത്തെ അടിമുടി…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ബലാത്സംഗ കേസിൽ ജാമ്യമില്ല, ജയിലിൽ തുടരും
by adminby adminകൊച്ചി: മൂന്നാം പീഡന പരാതിയിൽജയിലിൽ കഴിയുന്ന രാഹുൽമാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യംനിഷേധിച്ച് തിരുവല്ല മജിസ്ട്രേറ്റ്കോടതി. മജിസ്ട്രേറ്റ് അരുന്ധതിദിലീപാണ് ജാമ്യഹരജി തള്ളിയത്.ഇതോടെ രാഹുൽ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു
വാട്സ് ആപ്പിൽ വർഗീയ പോസ്റ്റ്; മംഗളൂരുവിൽ വയോധികൻ അറസ്റ്റിൽ
by adminby adminമംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുന്ന വാട്സ് ആപ്പ് സന്ദേശം പങ്കുവെച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. ധർമ്മപാല ഷെട്ടിയാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വന്ദേഭാരത് സ്ലീപ്പർ കോട്ടയം വഴി? രാത്രി 7.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് യാത്ര ആരംഭിക്കും
by adminby adminബെംഗളൂരു:ഏറെ പ്രതീക്ഷയോടെകാത്തിരിക്കുന്ന തിരുവനന്തപുരംബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻകോട്ടയം വഴിയാകാൻ സാധ്യത. രാത്രി7.30ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് കോട്ടയം വഴിബെംഗളൂരുവിലെത്തുന്നസമയക്രമമാണ് റെയിൽവേബോർഡിന്റെ…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്
സ്വർണ വിലയിൽ വർധനവ് ; ഇന്നത്തെ വില
by adminby adminകേരളത്തിൽ സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,180 രൂപയായി, പവന് 280…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം;17 വിദ്യാർഥികൾക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം
by adminby adminതിരുവനന്തപുരം: ആറ്റിങ്ങൽനാവായിക്കുളത്ത് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
by adminby adminകോഴിക്കോട്: കോഴിക്കോട് നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കോട്ടൂർ വെങ്ങപ്പറ്റ കുഴിയിൽ അമൽജിത്ത് (30) ആണ് മരിച്ചത്.…