കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന എസി ബസിന്റെ യാത്രാനിരക്കില്‍ 30 ശതമാനം ഇളവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എസി ബസിന്റെ യാത്രാനിരക്കില്‍ 30 ശതമാനത്തിന്റെ ഇളവ്. കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന എസി ബസ് യാത്രാനിരക്കില്‍ 30 ശതമാനം ഇളവ് ആണ് അനുവദിച്ചിരിക്കുന്നത്.

കൂടുതല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. സ്‌കാനിയ, വോള്‍വോ മള്‍ട്ടി ആക്‌സില്‍ സര്‍വിസുകളുടെ ടിക്കറ്റ് നിരക്കില്‍ ഇളവനുവദിച്ചത്. വ്യാഴാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വന്നു.

കർണാടക കോവിഡ് റിപ്പോർട്ട്‌ : ഒക്ടോബർ 23

കർണാടകയിൽ നവംബര്‍ 17 മുതല്‍ കോളേജുകൾ തുറക്കും

Related posts

215 കി.മീറ്ററില്‍ ബെംഗളൂരു മെട്രോ നാലാംഘട്ടം; മുൻഗണന പ്രാന്തപ്രദേശങ്ങള്‍ക്ക്, നഗരമധ്യഭാഗങ്ങളെ ഒഴിവാക്കും

ബിഗ് ബോസില്‍ ഓരോ സീസണിലും ഓരോ ബലിയാടുകളെ കിട്ടും, ഇത്തവണത്തെ ബലിമൃഗം രാഹുല്‍ ഈശ്വര്‍: സാബുമോൻ,

നെഞ്ചുവേദനയും ശ്വാസതടസ്സവും: കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു