ഉഡുപ്പി: ഊഞ്ഞാൽ കളിക്കുന്നതിനിടെ കാറിടിച്ച് ഒമ്പതു വയസ്സുകാരി മരിച്ചു

ഉഡുപ്പി: കുന്ദാപ്പൂരിലെ ബീജാഡി ഗ്രാമത്തിൽ വീടിന് മുന്നിൽ സാരി കെട്ടി ഊഞ്ഞാലിൽ കളിക്കുകയായിരുന്ന ഒമ്പത് വയസ്സുകാരി കാറിടിച്ച് മരിച്ചു.

*കോവിഡ്-19 നാലാം തരംഗം ജൂൺ മാസത്തിന് ശേഷം ഉയർന്നേക്കാം; ആരോഗ്യമന്ത്രി*

കുന്ദാപൂർ പോലീസ് പറയുന്നതനുസരിച്ച്, മരിച്ചത് പ്രധാന്യ എന്ന കുട്ടിയാണ്. തിങ്കളാഴ്‌ച കുടുംബത്തിലെ മറ്റു കുട്ടികൾക്കൊപ്പം മരത്തിൽ ഊഞ്ഞാലു കെട്ടി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം. അപ്പോഴാണ് അവളുടെ ബന്ധുവായ ഒരാൾ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ കയറി അലക്ഷ്യമായി വണ്ടി ഓടിച്ചു പെൺകുട്ടിയെ ഇടിച്ചത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍