യൂറോപ്യൻ നിന്ന് എഞ്ചിനിയറിംഗ് ബിരുദംനേടി നാട്ടില്‍ എത്തി; 26 കാരൻ 16-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരു: 26 കാരനായ എഞ്ചിനീയറിംഗ് ബിരുദധാരി 16-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. മംഗളൂരു സ്വദേശി നിക്ഷേപ് ബംഗേര മരിച്ചത്.യൂറോപില്‍ നിന്നുമാണ് നിക്ഷേപ് ഇലക്‌ട്രോണിക് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. തിരിച്ചെത്തിയ യുവാവ് ബെംഗളൂരുവിലെ ഷെട്ടിഹള്ളിയിലെ അപ്പാർട്ട്മെന്റില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നുകുറച്ചുകാലങ്ങളായി സ്കീസോഫ്രീനിയ എന്ന മാനസിക രോഗവും കടുത്ത വിഷാദവും യുവാവിനെ അലട്ടിയിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍