ബംഗളുരു-തിരുവനന്തപുരം ഐലന്റ് എക്സ്പ്രസ്സ് ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്തും -പിണറായി വിജയൻ

തിരുവനന്തപുരം : മുഖ്യ മന്ത്രിയുടെ പ്രതിദിന വാർത്ത സമ്മേളനത്തിലെ വിശദംശങ്ങൾ വായിക്കാം

ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ഐലന്റ് എക്സ്പ്രസ്സ് ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു .

എന്ന് മുതൽ സർവീസ് ആരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല .പക്ഷെ കേരളത്തിന്റെ മറ്റു ജില്ലകളുടെ കാര്യത്തിൽ തീരുമാനം ആയില്ല .

ഡൽഹിയിലെ മലയാളി സമൂഹത്തെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക ട്രെയിൻ ഉടൻ .
8 സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ സർവീസ് നടത്താൻ റയിൽവെയുടെ അനുമതി ലഭിച്ചു .

കേരളത്തിന് പുറത്തേക്ക് അന്യ സംസ്ഥാന തൊഴിലകളെ കൊണ്ട് പോകുന്നതിനായി 5 ട്രെയിനുകളും അനുവദിച്ചിട്ടുണ്ട് .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/



Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍