വിജയപുരയിൽ നിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു;5 പേർ മരിച്ചു, 27 പേർക്ക് പരിക്ക്

ബെംഗളൂരു : വിജയപുരയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.

5 പേർ മരിച്ചു, 27 പേർക്ക് പരിക്കുണ്ട്.

കുക്കെ ശ്രീ ട്രാവൽസിന്റെ ബസാണ് ചിത്രദുർഗ ജില്ലയിൽ ഹിരിയൂർ താലൂക്കിലെ കെ.ആർ.ഹളളിക്ക് സമീപം ദേശീയ പാതയിൽ രാവിലെ 4 മണിയോടെ ഓടിക്കൊണ്ടിരുന്ന ബസ്സിന്‌ തീപിടിത്തം ഉണ്ടായത്.

കോൺഗ്രസ് എം എൽ എ യുടെ ബന്ധുവിന്റെ പ്രവാചക നിന്ദ പോസ്റ്റ് : ബംഗളുരുവിൽ പ്രതിഷേധം ഇരമ്പുന്നു വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു

മരിച്ചവരിൽ 2 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു.

എഞ്ചിന്റെ തകരാറ് മൂലമാണ് അഗ്നി പടർന്നത് എന്ന് സംശയിക്കുന്നു. ഹിരിയൂർ എസ്.പി.രാധിക സംഭവസ്ഥലം സന്ദർശിച്ചു.

ത​ദ്ദേ​ശ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഇ​ന്നു മു​ത​ല്‍ പേ​രു ചേ​ര്‍​ക്കാം

പരിക്കേറ്റവരെ ഹിരിയൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പോലീസ് കേസെടുത്തു.

പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചു കോൺഗ്രസ് എം എൽ എ യുടെ ബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റ് : ബംഗളുരുവിൽ ജനക്കൂട്ടം അക്രമാസക്തമായി

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍