സംസ്ഥാനത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനായി ന്യൂയോർക്കിൽ റോഡ് ഷോയുമായി കർണാടക ടൂറിസം. സെപ്തംബർ മൂന്നിനാണ് ന്യൂയോർക്കിലെ റെസ്റ്റോറന്റുകളിൽ കർണാടക…
അന്താരാഷ്ട്രം
- Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾ
എംപോക്സ് വീണ്ടും ലോകത്തിന് ഭീഷണി, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ വിശേഷിച്ച് കോംഗോയിൽ എം പോക്സ് (മങ്കി പോക്സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഗോള…
- Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾ
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച് മങ്കിപോക്സ്; ആഗോള അടിയന്തരാവസ്ഥയ്ക്ക് സാധ്യത
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്ന എംപോക്സ് വൈറസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ ഏറ്റവും മാരകമായ വകഭേദം കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍…
- Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വിദ്യാര്‍ത്ഥിയുടെ വയറ്റില്‍ കുടുങ്ങിയ ടൂത്ത് ബ്രഷ് മൂന്നു മാസത്തിനു ശേഷം പുറത്തെടുത്തു
by adminby adminകയ്റോ: ഈജിപ്തിലെ വിദ്യാർത്ഥിനിയുടെ വയറ്റില്‍ കുടുങ്ങിയ ടൂത്ത് ബ്രഷ് മൂന്നു മാസത്തിനു ശേഷം പുറത്തെടുത്തു. അത്താഴം കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ ഒരു…
- Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ചികിത്സിക്കാന്‍ പണമില്ല, പിഞ്ചു കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട് അച്ഛന്! ദാരുണം
by adminby adminഇസ്ലാമാബാദ്: ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ പതിനഞ്ച് മാസം പ്രായമായ കുഞ്ഞിനെ അച്ഛന് ജീവനോടെ കുഴിച്ചിട്ടു. പാക്കിസ്ഥാനിലെ തരുഷായിലാണ് ദാരുണ സംഭവം നടന്നത്.…
- Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
അമിതമായി ഭക്ഷണം കഴിക്കുന്നത് തല്‍സമയം കാണികളിലെത്തിക്കുന്ന ഫുഡ് വ്ളോഗര്‍ക്ക് ലൈവ് സ്ട്രീമിങ്ങിനിടെ ദാരുണാന്ത്യം
by adminby adminമണിക്കൂറുകളോളം തുടര്‍ച്ചയായി ഭക്ഷണം കഴിച്ച് ഫുഡ് ചലഞ്ച് നടത്തിയിരുന്ന ചൈനീസ് വ്ളോഗര്‍ പാന്‍ ഷോട്ടിങിന് ഭക്ഷണം കഴിക്കുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ…
- Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസം
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശന വ്യവസ്ഥകൾ കർശനമാക്കുന്നു; കാനഡയിലെ പുതിയ ഭേദഗതികൾ
by adminby adminഅന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എൻറോൾമെൻ്റ് ഫലപ്രദമായി നിരീക്ഷിക്കുന്നതിൽ സ്കൂളുകൾ പരാജയപ്പെട്ടാൽ, പോസ്റ്റ്-സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ പ്രോസസ്സിംഗ് നിർത്താൻ ഫെഡറൽ സർക്കാർ…
- Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം
ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് 20 കാരാനായ തോമസ് മാത്യു ക്രൂക്സ്
by adminby adminവാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ച അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 20…
- Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മരിച്ചവർക്കും വേണ്ടേ വിനോദം; സെമിത്തേരിയിൽ ആത്മാക്കൾക്കായി സിനിമ പ്രദർശനം
by adminby adminസിനിമ കാണാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളെല്ലാവരും. ഇപ്പോഴിതാ തായ്ലാൻഡിലെ ഒരു സെമിത്തേരിയിൽ മരിച്ചവർക്കായി നടത്തിയ സിനിമ പ്രദർശനമാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.…
- Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഡബ്ല്യു.ഡബ്ല്യു.ഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജോണ്‍ സീന
by adminby adminഡബ്ല്യു.ഡബ്ല്യു.ഇയില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് പ്രമുഖ താരം ജോണ്‍ സീന. 2025ഓടെ താൻ ഡബ്ല്യു.ഡബ്ല്യു.ഇയുടെ റിങ്ങില്‍ നിന്ന് വിടവാങ്ങുമെന്നാണ് 47കാരനായ…