ബെംഗളൂരുവില്‍ നടത്തിയ വൻ റെയ്ഡില്‍ 23 കോടി രൂപ വില വരുന്ന ലഹരി വസ്തുക്കളുമായി 5 പേർ അറസ്റ്റില്‍. എംഡിഎംഎ,…
Featured
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വന്ന വഴി മറക്കാതെ യുവ കര്ഷകന്! 1.48 കോടിയുടെ കാര്‍ വാങ്ങാന്‍ വന്നത് കാളവണ്ടിയില്‍
by adminby adminസോഷ്യല്‍ മീഡിയ വളരെ സജീവമായ ഇന്നത്തെ കാലത്ത് കാര്‍ വാങ്ങിയാല്‍ മാത്രം പോര അത് നാലാള് അറിയുകയും വേണം എന്ന…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മാസത്തില്‍ ഒരു ദിവസം വേതനത്തോടുകൂടിയ ആര്‍ത്തവ അവധി; സമഗ്ര നയം നടപ്പിലാക്കാനൊരുങ്ങി കര്‍ണാടക
by adminby adminആര്‍ത്തവാവധി നയം (എംഎല്‍പി) രൂപീകരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. എല്ലാ മാസവും വനിതാ തൊഴിലാളികള്‍ക്ക് ആര്‍ത്തവത്തിന് ശമ്ബളത്തോട് കൂടിയുള്ള അവധി നല്‍കുന്നതാണ്…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : സ്കൂളിന് തീപിടിച്ചു, എട്ടുവയസുകാരന് ദാരുണാന്ത്യം; 29 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി
by adminby adminകർണാടത്തില്‍ സ്കൂളിന് തീപിടിച്ച് ഒരു മരണം. കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം. തീപിടിത്തത്തില്‍ എട്ടു വയസുകാരനായ പുഷ്പക് എന്ന വിദ്യാര്‍ത്ഥി മരിച്ചു.കെഡിക്കേരി…
- Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾബിഎംടിസിബെംഗളൂരു
ചെന്നൈയില്‍നിന്ന് ബെംഗളുരുവിലെത്താൻ രണ്ടുമണിക്കൂര്‍, ഒറ്റയടിക്ക് 500 കിലോമീറ്റര്‍ദൂരം വരെ; വരുന്നൂ ആളില്ലാ ഹെലികോപ്റ്ററുകള്‍
by adminby adminഅതിവേഗം ചരക്കുകളെത്തിക്കുന്നതിന് ആളില്ലാഹെലികോപ്റ്റര്‍ വരുന്നു. ചെന്നൈയില്‍നിന്ന് രണ്ടുമണിക്കൂര്‍കൊണ്ട് ബെംഗളുരുവിലെത്താനാവും.തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള എന്‍ലൈറ്റ് ഹെലികോപ്റ്റേഴ്സ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് ആളില്ലാഹെലികോപ്റ്റര്‍ വികസിപ്പിച്ചത്.…
- Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ചുമ മരുന്ന് മരണം; തമിഴ്നാട്ടിലെ ശ്രേസൻ ഫാര്‍മ കമ്ബനി ഉടമ പിടിയില്‍
by adminby adminകുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് കോള്‍ഡ്രിഫ് സിറപ്പ് ഉത്പാദകരായ ശ്രേസൻ ഫാർമസ്യൂട്ടിക്കല്‍സ് കമ്ബനി ഉടമയെ കസ്റ്റഡിയിലെടുത്തു.ഒളിവിലായിരുന്ന ജി രംഗനാഥനാണ് പിടിയിലായത്.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ദസറ സീസണിൽ കർണാടക ആർടിസിക്ക് റെക്കോഡ് വരുമാനം.
by adminby adminമൈസൂരു : ഇത്തവണത്തെ ദസറ സീസണിൽ കർണാടക ആർടിസിക്ക് റെക്കോഡ് വരുമാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 30 ശതമാനം അധികവരുമാനമാണ് നേടിയത്.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കടുവകളെ വിഷംവെച്ചുകൊന്ന സംഭവം ; കർശന നടപടികളുമായി സർക്കാർ.
by adminby adminബെംഗളൂരു : കർണാടകത്തിൽ കടുവകളെ വിഷംവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശനനടപടികളുമായി സർക്കാർ. വന്യമൃഗങ്ങളെ കൊല്ലുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സിനിമയിലേക്ക് നായികയായി വിളിച്ചശേഷം ലൈംഗികാതിക്രമം; സംവിധായകന് ബി.ഐ ഹേമന്ത് കുമാര്‍ അറസ്റ്റില്‍
by adminby adminകന്നഡ നടനും സംവിധായകനുമായ ബി.ഐ ഹേമന്ത് കുമാറിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷന്‍ താരമായ നടിയുടെ പരാതിയിലാണ് അറസ്റ്റ്.സിനിമയില്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാൻ ഒരുങ്ങി ആന്ത്രോപിക്; ബെംഗളൂരുവില്‍ ഓഫീസ് തുറന്നേക്കും
by adminby adminക്ലോഡ് എഐ മോഡലുകളുടെ നിർമ്മാതാക്കളായ ആന്ത്രോപിക്, ഇന്ത്യയിലെ പ്രവർത്തനങ്ങള്‍ വിപുലീകരിക്കാൻ ഒരുങ്ങുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള കമ്ബനിയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തില്‍…