ബെംഗളൂരു: വൈകിയെത്തിയതിന് ഓട്ടോ ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി; വീഡിയോ വൈറല്‍, നടപടിയുമായി റാപ്പിഡോ
ബെംഗളൂരുവില്‍ യുവതിക്ക് നേരെ ഭീഷണിയുമായി ഓട്ടോ ഡ്രൈവർ. പിക്ക് അപ്പ് സ്ഥലത്ത് യുവതി വൈകിയെത്തിയതിനെ തുടർന്നായിരുന്നു സംഭവം.ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തുകയും…