തേനി: തമിഴ്നാട്ടിലെ തേനിയിലുള്ള ആണ്ടിപ്പെട്ടി സബ് ജയിലില്‍ നിന്ന് 17 വിചാരണത്തടവുകാർ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് ജയില്‍ ചാടി.തിങ്കളാഴ്ചയാണ് നാടിനെ…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
നടുറോഡില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് യുവാവ്, തട്ടിക്കൊണ്ടുപോകാനും ശ്രമം; നാട്ടുകാര്‍ പിടികൂടി കൈകാര്യംചെയ്ത് പൊലീസിന് കൈമാറി
മുംബൈ: പൂണെയില്‍ നടുറോഡില്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ഉത്തർപ്രദേശ് സ്വദേശിയായ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഗ്ബോസ്
ബിഗ് ബോസില്‍ എട്ടാം വാരം നോമിനേഷന് ലിസ്റ്റില്‍ 7 പേര്
ബിഗ് ബോസ് മലയാളം സീസണ് 8 അതിന്റെ ആവേശകരമായ എട്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. തിങ്കളാഴ്ചയാണ് അടുത്ത ഒരു വാരത്തെ നോമിനേഷന്…
കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന് ഓടിച്ച കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ (55) മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ, മോട്ടോര്‍ ആക്സിഡന്റ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ലിവിംഗ് ടുഗദര്‍ പങ്കാളിയുടെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി യുവതി, വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചെന്ന് ആരോപണം
കർണാടക: ലിവിങ് ടുഗദർ പങ്കാളി വഞ്ചിച്ചതായി ആരോപിച്ച് കർണാടകയിലെ ഹാസനില്‍ യുവാവിന്റെ വീട്ടുപടിക്കല്‍ കാസർകോട് സ്വദേശിനിയായ യുവതിയുടെ കുത്തിയിരിപ്പ് സമരം.വിവാഹവാഗ്ദാനം…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ
ഡബിളാ ഡബിള്‍! ശ്രീനാഥ് ഭാസിയും രാജേഷ് മാധവനും ഇരട്ടവേഷങ്ങളില്‍; ‘ഒറിജിനല്‍’ തിയറ്ററുകളില്‍ തരംഗമാവുന്നു
ശ്രീനാഥ് ഭാസിയുടെ മികച്ച പ്രകടനവും കൗതുകമുണർത്തുന്ന പ്രമേയവുമായി റമീസ് എഴുതി സംവിധാനം ചെയ്ത ടൈം ട്രാവല്‍ ഫാന്റസി ത്രില്ലർ ചിത്രം…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
സ്കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന; 34 വാഹനങ്ങള്‍ക്ക് പിടി വീണു, പിഴയിട്ടത് 57,250 രൂപ
കൊച്ചി: കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന നടത്തി.കാക്കനാട്,…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഡിഎംകെ നേതാവ് അൻപില് മഹേഷിനെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്; 100 കോടിയുടെ കോഴക്കേസില്‍ അറസ്റ്റ്
ചെന്നൈ: ഡിഎംകെ നേതാവ് അൻപില് മഹേഷിനെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്. സ്റ്റാലിൻ സർക്കാരില്‍ സ്കൂള്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു അൻപില് മഹേഷ്.പാർട്ടി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഡയാലിസിസിനായി വീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കം നോക്കി മോഷണം; ആയുര്‍വേദ വിദ്യാര്‍ഥി പിടിയില്‍
മലപ്പുറം: രോഗിയെ ഡയാലിസിസിനായി ആശുപത്രിയില്‍ കൊണ്ടുപോയ സമയം നോക്കി വീട്ടില്‍ കയറി നാലര പവന് സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബെംഗളൂരു യാത്രയില്‍ 40 കി.മീ കുറയും; ബൈരക്കുപ്പ പാലം സേതുബന്ധൻ പദ്ധതിയില്‍, 27 കോടി രൂപ അനുവദിച്ചു, നിര്‍മാണം ഉടൻ
കല്‍പ്പറ്റ: വയനാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്ക് അതിവേഗം എത്താൻ കഴിയുന്ന ബദല്‍പാതയില്‍ ബൈരക്കുപ്പ പാലത്തിൻ്റെ നിർമാണം ഉടൻ ആരംഭിക്കും.കേന്ദ്രത്തിൻ്റെ സേതുബന്ധൻ പദ്ധതിയില്‍…