ബംഗളൂരുവില്‍ 300 പി.ജികള്‍ക്ക് പൂട്ടു വീണു; 2000 പി.ജികള്‍ക്ക് നോട്ടീസ്; നിയമലംഘനത്തിനെതിരെ കടുത്ത നടപടിയുമായി അധികൃതര്‍
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പി.ജികള്‍ പ്രവര്‍ത്തിക്കുന്നെന്ന പരാതികള്‍ വ്യാപകമായതോടെ പി.ജികള്‍ പാലിക്കേണ്ട 10 മാർഗനിർദേശങ്ങള്‍ ബി.ബി.എം.പി പുറത്തിറക്കി.ബി.ബി.എം.പിയുടെ പെര്‍മിറ്റ് നിർബന്ധമായും…