ബംഗളൂരു -കണ്ണൂര്‍ എയര്‍ ഇന്ത്യ വിമാന സര്‍വിസ് റദ്ദാക്കി

ബംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് ബംഗളൂരു – കണ്ണൂർ സർവിസ് റദ്ദാക്കി. ഉയർന്ന ടിക്കറ്റ് നിരക്കും അശാസ്ത്രീയമായ സമയക്രമവും കാരണം യാത്രക്കാർ കുറഞ്ഞതാണ് കാരണം.

ജൂലൈ ആദ്യവാരം ആരംഭിച്ച സർവിസാണ് യാത്രക്കാരില്ലെന്ന പേരില്‍ കഴിഞ്ഞ ദിവസം നിർത്തലാക്കിയത്.നേരത്തേ രണ്ട് സർവിസുകളാണ് എയർ ഇന്ത്യ ബംഗളൂരു – കണ്ണൂർ സെക്ടറില്‍ നടത്തിയിരുന്നത്. എയർ ഇന്ത്യ സർവിസ് നിർത്തിയതോടെ നിലവില്‍ ഇൻഡിഗോ മാത്രമാണ് ഈ റൂട്ടില്‍ നേരിട്ട് പ്രതിദിന സർവിസ് നടത്തുന്നത്.

Related posts

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയില്‍