ബെംഗളുരു: ദാവനഗെരെയിൽ കത്തിയെരിഞ്ഞ കാറിൽ നിന്നു മുൻ കോർപറേറ്ററും ബിജെപി നേതാവുമായ ചന്ദ്രശേഖർ സങ്കോലിൻ്റെ (56) മൃതദേഹം കണ്ടെത്തി.ചന്ദ്രശേഖരിൻ്റെ മകനും…
admin
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വീട് പണിയാൻ എടുത്ത കുഴിയില്‍ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയ നിധി,കര്‍ണാടകയില്‍ കിട്ടിയത് 70 ലക്ഷത്തിന്റെ സ്വര്‍ണ്ണം
by adminby adminബെംഗളൂരു: കർണാടകയിലെ ചരിത്രപ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തില്‍ വീടിന്റെ അടിത്തറ പാകുന്നതിനായി മണ്ണുമാറ്റുന്നതിനിടെ അവിചാരിതമായി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വർണ്ണാഭരണ ശേഖരം കണ്ടെത്തി.ഏകദേശം…
- തമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങിനടന്ന മകനെ കൊലപ്പെടുത്തി മതാപിതാക്കള്‍
by adminby adminതമിഴ്നാട്ടിലെ വീരപാണ്ഡിയില്‍ മകനെ കൊലപ്പെടുത്തിയ അച്ഛന് ജീവപര്യന്തവും അമ്മക്ക് ഇരട്ട ജീവപര്യന്തം തടവും ശിക്ഷ.ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങിനടന്ന അജിത്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നന്ദി ഹിൽസ് റോഡിൽ പുള്ളിപ്പുലി;വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കുക
by adminby adminബെംഗളൂരു : നന്ദിഗിരിധാമിന് സമീപമുള്ള റോഡിൽ പുള്ളിപ്പുലിയെ കണ്ടത് നന്ദിഹിൽസ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളിൽ ആശങ്ക ഉളവാക്കുന്നു.രാത്രി ഹിൽസ്റ്റേഷൻ്റെ താഴ്വരയിലെ ബസവണ്ണ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ജോലിക്ക് ആളെ ആവശ്യമുണ്ട്, പക്ഷേ കന്നഡിഗരെ താൽപ്പര്യമില്ല: കന്നഡിഗരെ ചൊടിപ്പിച്ച ബെംഗളൂരുവിലെ കമ്പനിയുടെ ജോലി പരസ്യം
by adminby adminബെംഗളൂരു : കന്നഡ നാട്ടിൽ പോലും സ്വകാര്യ കമ്പനികൾ കന്നഡക്കാരെ അവഗണിക്കുന്നതായി ആരോപണം. കഴിഞ്ഞയാഴ്ച കോളേജിൽ കന്നഡ സംസാരിക്കുന്നതിനെച്ചൊല്ലി വലിയ…
- കേരളംതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി
by adminby adminതിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിർത്തി ജില്ലകൾക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി, തിരുവനന്തപുരം,…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഈ മുഖം വെച്ചാണോ നീ ഡോക്ടറാകുന്നതെന്ന് ചോദിച്ചു ;ഡെന്റല്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ,
by adminby adminബെംഗളൂരു: ബെംഗളൂരുവില്‍ മൂന്നാം വർഷ ഡെന്റല്‍ വിദ്യാർത്ഥിനിയുടെ മരണത്തില്‍ കോളേജ് അധ്യാപകർക്കും പ്രിൻസിപ്പലിനും എതിരെ കേസെടുത്ത് പൊലീസ്.നിറത്തിന്റെ പേരിലടക്കം യശസ്വിനി…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി
by adminby adminകണ്ണൂര്‍: കണ്ണൂർ പയ്യാവൂരില്‍ വിദ്യാർത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്
സ്വർണവിലയിൽ വൻകുതിപ്പ്;ഇന്നത്തെ സ്വർണ വില
by adminby adminതിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…