admin

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; യുവാവിനെ ജീവനോടെ ചുട്ടുകൊന്നു

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം. കുമില്ല സ്വദേശിയായ ചഞ്ചല്‍ ചന്ദ്ര(23) യാണ് കൊല്ലപ്പെട്ടത്.ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ അജ്ഞാതര്‍ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. നര്‍സിംഗ്ഡി എന്ന…

Read more

സർക്കാർ പരിപാടിയുടെ കട്ടൗട്ടുകൾ ആളുകൾക്കിടയിലേക്ക് തകർന്നുവീണു

ബെംഗളൂരു:ഹുബ്ബള്ളിയിൽ സർക്കാർ പരിപാടിയുടെ വേദിക്കുമുൻപിൽ സ്ഥാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്ക ളുടെ കൂറ്റൻ കട്ടൗട്ടുകൾ ആളുകൾക്കിടയിലേക്ക് തകർന്നുവീണു. സംഭവത്തിൽ…

Read more

ജനാർദനറെഡ്ഡിയുടെ ബള്ളാരിയിലെ വീടിന് തീപിടിച്ചു; എട്ടു പേർ അറസ്റ്റിൽ

ബെംഗളൂരു : ബി.ജെ.പി. എം.എൽ.എ.യും മുൻമന്ത്രിയുമായ ജി. ജനാർദനറെഡ്ഡി ബള്ളാരിയിൽ നിർമിച്ച വീട് കത്തിനശിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരുൾപ്പെടെ…

Read more

മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിങ്

ബെംഗളൂരു ബാലറ്റ് പേപ്പറിൽതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച ഗ്രേറ്റർ ബെംഗളൂരു അതോ -റിറ്റിയിൽ (ജി.ബി.എ.-ബെംഗളൂരു കോർപ്പറേഷൻ) മുഴുവൻ ബൂത്തുകളിലെയും വോട്ടെടുപ്പ് വെബ്…

Read more

കർണാടക ആർ.ടി.സി. ബസിനകത്ത് യുവതിയെ കൈകെട്ടിയിട്ട് മർദിച്ചു

മൈസൂരു: ചിക്കമഗളൂരുവിൽസ്റ്റാൻഡിൽ നിർത്തിയിട്ട കർണാ ടക ആർ.ടി.സി. ബസിനകത്ത് യുവതിയെ കൈകെട്ടിയിട്ട് മർദിച്ച വീഡിയോ വൈറലായതിനെത്തുടന്ന് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച…

Read more

റാഗിങ് ചോദ്യംചെയ്ത കോളജ് ജീവനക്കാരന് മർദനം: 3 പേർ അറസ്റ്റിൽ

ബംഗളുരു ദേവനഹള്ളി ആകാശ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിൽ റാഗിങ് ചോദ്യംചെയ്ത ജീവനക്കാരനെ ആക്രമിച്ച കേസിൽ 3 സീനിയർ വിദ്യാർഥികളെ പൊലീസ്…

Read more

നവജാത ശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കുറ്റൂർ – മനക്കച്ചിറ റോഡില്‍ റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തെ ചായക്കടയില്‍ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

Read more

മൈസൂരുവിൽ ‘നിംഹാൻസി’ന്റെ അത്യാധുനിക ന്യൂറോ കെയർ ആശുപത്രി വരുന്നു

ബെംഗളൂരു: മൈസൂരുവിൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്-‘നിംഹാൻസി’ൻ്റെ അത്യാധുനിക ആശുപത്രി വരുന്നു. 20 ഏക്കറിൽ നൂറ് കോടി…

Read more

റിപ്പബ്ലിക് ദിനാഘോഷം; ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരുവിലെ ഫീൽഡ്മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. മനേക് ഷാ പരേഡ്…

Read more

രാത്രി നടക്കാനിറങ്ങി, മുന്നില്‍ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച്‌ കൊന്ന് യുവാക്കള്‍, അറസ്റ്റ്

വഡോദര: രാത്രിയില്‍ മുതലയെ തല്ലിക്കൊന്ന് കുളത്തിലിട്ട യുവാക്കള്‍ക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്. ഗുജറാത്തിലെ വഡോദരയിലെ കർജാൻ താലൂക്കിലെ ഛോർഭുജിലാണ്…

Read more