കർണാടകയിലെ ട്രെക്കിങ് പാതകൾ അടച്ചു; നടപടി കാട്ടുതീയും വന്യജീവി-മനുഷ്യ സംഘർഷവും ഒഴിവാക്കാൻ
ബെംഗളൂരു: സംസ്ഥാനത്തെ വിവിധട്രെക്കിംഗ് പാതകൾ അടച്ചുവേനലെത്തിയതോടെ കാട്ടുതീതടയുന്നതിനും വന്യജീവി-മനുഷ്യസംഘർഷം ലഘൂകരിക്കുന്നതിനുംവേണ്ടിയാണ് വനംവകുപ്പ്നടപടി. കുദ്രേമുഖ് വന്യജീവിഡിവിഷനിലെ എട്ട് ട്രെക്കിങ്പാതകളാണ് അടച്ചിരിക്കുന്നത്.കുദ്രേമുഖ് നാഷണൽ…