admin

ട്രാഫിക് തര്‍ക്കം, പിന്നാലെ അരയില്‍ നിന്നും കത്തിയൂരി സ്കൂട്ടര്‍ യാത്രക്കാരൻ; കാറിന്‍റെ ഡാഷ് ക്യാം വീഡിയോ വൈറല്‍

ബെംഗളൂരു:ബെംഗളൂരു നഗരത്തില്‍ തിരക്കേറിയ ട്രാഫിക്കിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ സ്കൂട്ടർ യാത്രക്കാരൻ കാർ യാത്രക്കാരന്‍റെ നേരെ കത്തി കാട്ടി ഭീഷണി മുഴക്കി.സംഭവത്തിന്‍റെ…

Read more

കെവിൻ വധക്കേസ്; കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

പുനലൂർ: കെവിൻ വധക്കേസിൽ കോടതി വെറുതെവിട്ട യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ. ഷിനുമോൻ…

Read more

നെയ്യാറ്റിൻകരയിൽ ഏഴാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന ദമ്പതികളുടെ മകൻ നിയാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു…

Read more

വീട് മെട്രോയ്ക്ക് അടുത്താണോ? എങ്കില്‍ ഭവനവായ്പ ലഭിക്കുന്നത് എളുപ്പമായേക്കും; വിശദമായി അറിയാം

ബെംഗളൂരു:പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് മെട്രോ ട്രെയിനുകള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ എത്തിയത്.കേവലം യാത്രാ സമയം കുറയ്ക്കുക മാത്രമല്ല, നഗരചിത്രത്തെ അടിമുടി…

Read more

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ബലാത്സംഗ കേസിൽ ജാമ്യമില്ല, ജയിലിൽ തുടരും

കൊച്ചി: മൂന്നാം പീഡന പരാതിയിൽജയിലിൽ കഴിയുന്ന രാഹുൽമാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യംനിഷേധിച്ച് തിരുവല്ല മജിസ്ട്രേറ്റ്കോടതി. മജിസ്ട്രേറ്റ് അരുന്ധതിദിലീപാണ് ജാമ്യഹരജി തള്ളിയത്.ഇതോടെ രാഹുൽ…

Read more

വാട്സ് ആപ്പിൽ വർഗീയ പോസ്റ്റ്; മംഗളൂരുവിൽ വയോധികൻ അറസ്റ്റിൽ

മംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കുന്ന വാട്സ് ആപ്പ് സന്ദേശം പങ്കുവെച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. ധർമ്മപാല ഷെട്ടിയാണ്…

Read more

വന്ദേഭാരത് സ്ലീപ്പർ കോട്ടയം വഴി? രാത്രി 7.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് യാത്ര ആരംഭിക്കും

ബെംഗളൂരു:ഏറെ പ്രതീക്ഷയോടെകാത്തിരിക്കുന്ന തിരുവനന്തപുരംബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻകോട്ടയം വഴിയാകാൻ സാധ്യത. രാത്രി7.30ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് കോട്ടയം വഴിബെംഗളൂരുവിലെത്തുന്നസമയക്രമമാണ് റെയിൽവേബോർഡിന്റെ…

Read more

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം;17 വിദ്യാർഥികൾക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: ആറ്റിങ്ങൽനാവായിക്കുളത്ത് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു…

Read more

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കോട്ടൂർ വെങ്ങപ്പറ്റ കുഴിയിൽ അമൽജിത്ത് (30) ആണ് മരിച്ചത്.…

Read more